Posts

ഒറ്റപ്പെടൽ 😣

Image
മറ്റുള്ളവരുടെ സങ്കടങ്ങൾ എന്റേതു കൂടി ആവുന്നിടത്ത് ഞാൻ ഒറ്റപെട്ടു പോവുന്നു.. . . . . . . . . . 😑

Life 😥ജീവിതം

Image
എല്ലാം ശെരിയായി  വരുമ്പോഴേക്കും ജീവിതം അവസാനിക്കും   😶

ഏകാന്തത 😊✌loneliness

Image
ഏകാന്തതയെ പ്രണയിക്കാൻ തുടങ്ങിയപ്പോഴാണ് ജീവിതത്തോട് പ്രണയം തോന്നി തുടങ്ങിയത

പ്രണയം 🙂 സാഹിത്യം 😉

Image
പ്രണയം പൊട്ടുമ്പോൾ മാത്രമല്ല സാഹിത്യം മുളയ്ക്കുന്നത് 😋

യാത്ര

Image

Parava😊

Image
🐦 ചിറകുകൾ തരാത്ത ദൈവത്തിനോട് തെല്ലും വിരോധമില്ല പറക്കുക തന്നെ ചെയ്യും യാത്രകളെ അതികഠിനമായി പ്രണയിക്കുന്ന മലയാളി 😘